Header Ads Widget

Responsive Advertisement

‘ മംദാനിക്ക് ഇന്ത്യയില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിച്ച കേരളത്തില്‍ നിന്ന് അഭിവാദനം’;എം ബി രാജേഷ്

അമേരിക്കയില്‍ പുതുചരിത്രമെഴുതി ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനിക്ക് അഭിനന്ദനങ്ങളുമായി മന്ത്രി എം ബി രാജേഷ്. കോര്‍പ്പറേറ്റ് ലാഭത്തിനുപരിയായി മനുഷ്യന്റെ അന്തസ്സിനെ സേവിക്കുന്ന ഒരു ലോകം സ്വപ്നം കാണുന്ന എല്ലാവര്‍ക്കും ഈ വിജയം പ്രത്യാശയാണെന്ന് മന്ത്രി കുറിച്ചു. ജനങ്ങളുടെ ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കൂടുതല്‍ ‘സോഹ്റാന്മാര്‍’ എല്ലായിടത്തും ഉയര്‍ന്നുവരാന്‍ ഈ മുന്നേറ്റം പ്രചോദനമാകുമെന്ന് നമുക്കാഗ്രഹിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വാസസ്ഥലം താങ്ങാനാവുന്നതാവുകയും ഭക്ഷണം ഒരവകാശമാവുകയും ആരോഗ്യപരിരക്ഷ സാര്‍വത്രികമാവുകയും തൊഴിലാളികള്‍ക്ക് അവരുടെ അര്‍ഹമായ അവകാശം ലഭിക്കുകയും […]

from Twentyfournews.com https://ift.tt/5h6bOxP
via IFTTT

Post a Comment

0 Comments