ഡൽഹി ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ചത് ഹരിയാന രജിസ്ട്രേഷനുള്ള കാറിന്റെ നിലവിലെ ഉടമയെ കണ്ടെത്താൻ ശ്രമം. കാറിന്റെ മുൻ ഉടമ സൽമാൻ എന്നയാളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒന്നര വർഷം മുൻപ് വാഹനം വിറ്റുവെന്ന് സൽമാൻ മൊഴി നൽകി. ഓഖല സ്വദേശിയായ ദേവേന്ദ്രക്കാണ് വിറ്റത്. വാഹനം മറ്റൊരാൾക്ക് വിറ്റു എന്ന സൽമാന്റെ മൊഴി ആർടിഒ സ്ഥിരീകരിച്ചു. ആർ ടി ഒ യുടെ കൂടി സഹായത്തോടെ കാറിൻ്റെ നിലവിലെ ഉടമയെ കണ്ടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാറിന്റെ നിലവിലെ ഉടമ പുൽവാമ സ്വദേശി […]
from Twentyfournews.com https://ift.tt/Bj3r08s
via IFTTT

0 Comments