ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കൊല്ലം പുനലൂര്‍ നഗരസഭയിലെ ശാസ്താംകോണം വാര്‍ഡിലാണ് ബിജെപി – സിപിഐഎം സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകനായ രതീഷിനാണ് വെട്ടേറ്റത്. ബിജെപി സ്ഥാനാര്‍ത്ഥിയായ മണിക്കുട്ടന്‍ നാരായണനെ ആക്രമിക്കാനുള്ള ശ്രമമെന്നാണ് ബിജെപിയുടെ പരാതി. രതീഷിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥിയായ മണിക്കുട്ടനും ബിജെപിയുടെ വെസ്റ്റ് ഏരിയ ജനറല്‍ സെക്രട്ടറിയായ മധുസൂദനനും ബിജെപി ബൂത്ത് ജനറല്‍ സെക്രട്ടറിയായ കവിരാജനും പരുക്കേറ്റിട്ടുണ്ട് എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. ഇന്ന് രാത്രി […]
from Twentyfournews.com https://ift.tt/Ws4NfI0
via IFTTT

0 Comments