തിരുവനന്തപുരം വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ മദ്യപന്‍ ചവിട്ടി വീഴ്ത്തിയത് യാതൊരു പ്രകോപനവുമില്ലാതെ. ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ കഴിയുന്ന 19 വയസുകാരിയായ സോനയും പ്രതി സുരേഷും തമ്മില്‍ യാതൊരു മുന്‍ പരിചയവുമില്ല. ശുചിമുറിയില്‍ നിന്ന് പെണ്‍കുട്ടി ഇറങ്ങിയപ്പോള്‍ സുരേഷ് പുറകില്‍ നിന്ന് ചവിട്ടി ട്രെയിനിന് പുറത്തേക്ക് വീഴ്ത്തുകയായിരുന്നു. ഇരുവരും തമ്മില്‍ ഒരു സംസാരം പോലുമുണ്ടായിട്ടില്ലെന്ന് ദൃക്‌സാക്ഷിയും പെണ്‍കുട്ടിയുടെ സുഹൃത്തുമായ അര്‍ച്ചന ട്വന്റിഫോറിനോട് പറഞ്ഞു. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. സോനയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടെന്നാണ് തിരുവനന്തപുരം […]
from Twentyfournews.com https://ift.tt/S182GlM
via IFTTT

0 Comments