തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കായുള്ള പ്രചാരണത്തിന്റെ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിൽ കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ സജീവമായിരുന്നു. മാങ്കാവ് , കമ്മാന്തറ, കണ്ണാടി, ചുങ്കമന്ദം, മാത്തൂർ വാർഡുകളിലാണ് രാഹുൽ ഇന്ന് പ്രചാരണത്തിന് ഇറങ്ങിയത്. രാഹുൽ പ്രചാരണത്തിന് ഇറങ്ങുന്നത് തെറ്റില്ലെന്ന് ആയിരുന്നു പാലക്കാട് തിരഞ്ഞെടുപ്പ് ചുമതലയുള്ള വി കെ ശ്രീകണ്ഠൻ എം പിയുടെ പ്രതികരണം. നാളെയും രാഹുൽ ഈ മേഖലകളിൽ വീട് കയറിയുള്ള പ്രചാരണത്തിനായി എത്തുമെന്നാണ് സൂചന. അതേസമയം, […]
from Twentyfournews.com https://ift.tt/cTWBz1b
via IFTTT

0 Comments