ചാറ്റ്ജിപിയിൽ ‘ഷോപ്പിംഗ് റിസർച്ച് ടൂൾ’ അവതരിപ്പിച്ച് ഓപ്പൺ എഐ. ഉപഭോക്താക്കൾക്ക് എഐ സഹായത്തോടെ ഓൺലൈൻ ഷോപ്പിംഗ് എളുപ്പമാക്കാൻ ഈ ടൂൾ സഹായിക്കുന്നു. ഷോപ്പിംഗ് റിസർച്ച് ടൂൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്യുകയും, റിവ്യൂകൾ വിശകലനം ചെയ്യുകയും ചെയ്യാം. ഇത് ഇ-കൊമേഴ്സ് മേഖലയിലെ ഒപ്പൺAIയുടെ ഏറ്റവും പുതിയ നീക്കമാണ്. ഫ്രീ, ഗോ, പ്ലസ്, പ്രോ പ്ലാനുകളിലെ ലോഗിൻ ചെയ്ത യൂസർമാർക്ക് മൊബൈൽ, വെബ് പ്ലാറ്റ്ഫോമുകളിൽ ഷോപ്പിംഗ് റിസർച്ച് ടൂൾ ലഭ്യമാണ്. ബജറ്റ്, ഫീച്ചറുകൾ, ഉപയോഗം,ലെ റിവ്യൂകൾ, പ്രൊഡക്റ്റ് പേജുകൾ, […]
from Twentyfournews.com https://ift.tt/OXn9iJA
via IFTTT

0 Comments