Header Ads Widget

Responsive Advertisement

മുസ്ലിം സമുദായത്തിൽ നിന്നുള്ള മലബാറിലെ ആദ്യ വനിതാ MLA; വാർഡ് മെമ്പറായി തുടങ്ങി നിയമസഭ വരെ എത്തിയ കാനത്തിൽ ജമീല

മുസ്ലിം സമുദായത്തിൽ നിന്നുള്ള മലബാറിലെ ആദ്യ വനിതാ എംഎൽഎയാണ് വിടവാങ്ങിയത്. സൗമ്യമായ പെരുമാറ്റത്തിലൂടെ ജനങ്ങളുടെ ഹൃദയം നേടിയ നേതാവ്. വാർഡ് മെമ്പറായി തുടങ്ങി, നിയമസഭ വരെ എത്തിയ യാത്രയായിരുന്നു കാനത്തിൽ ജമീലയുടേത്. നീറുന്ന ജീവൽപ്രശ്നങ്ങളിലും ആശ്വാസം പകർന്ന സൗമ്യമുഖം ഇനിയില്ല. കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്തെത്തിയ കാനത്തിൽ ജമീലയുടെ പാർലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം പഞ്ചായത്തംഗമായാണ്. 1995 ൽ തലക്കൊളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്. 2005ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്. 2010ലും 2020ലും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ […]

from Twentyfournews.com https://ift.tt/8cTpENO
via IFTTT

Post a Comment

0 Comments