കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിൽ സംസ്കൃത വിഭാഗം മേധാവിയ്ക്കെതിരെ സംസ്ഥാന എസ്‌സി-എസ്ടി കമ്മിഷന് പരാതി നൽകി ഗവേഷണ വിദ്യാർഥി. ഡീൻ ഡോ.സി. എൻ. വിജയകുമാരി ജാതി അധിക്ഷേപം നടത്തിയെന്ന് ചൂട്ടികാട്ടിയാണ് വിപിൻ വിജയൻ പരാതി നൽകിയത്. പുലയന് എന്തിനാണ് ഡോക്ടർ വാല് എന്നു അധ്യാപിക ചോദിച്ചു എന്ന് പരാതിയിൽ പറയുന്നു. മറ്റ് അധ്യാപകർക്ക് മുന്നിൽ വെച്ചായിരുന്നു അധിക്ഷേപം എന്നും പരാതിയിൽ വ്യക്തമാക്കുന്നു. നേരത്തെ . ഡോ സി എൻ വിജയകുമാരിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പുലയന്മാർ സംസ്കൃതം […]
from Twentyfournews.com https://ift.tt/TH4tdkv
via IFTTT

0 Comments