നടിയെ ആക്രമിച്ച കേസില്‍ വിധി പറയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ഡബ്ല്യുസിസി. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗില്‍ നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ് എന്ന തലക്കെട്ടിലാണ് ഡബ്ലുസിസിയുടെ പോസ്റ്റ്. അതിജീവിതയുടെ ധൈര്യവും പ്രതിരോധശേഷിയേയും പ്രകീര്‍ത്തിക്കുന്ന പോസ്റ്റ് മലയാള സിനിമാ മേഖലയില്‍ ഈ പ്രതിരോധം ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും ഓര്‍മിപ്പിക്കുന്നുണ്ട്. (wcc post in solidarity with survivor actress assault case) ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് […]
from Twentyfournews.com https://ift.tt/yrPFmEU
via IFTTT

0 Comments