എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വെച്ച് ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ SHO പ്രതാപ ചന്ദ്രന് സസ്‌പെൻഷൻ. നടപടിയിൽ സന്തോഷമുണ്ടെന്ന് മർദനമേറ്റ ഷൈമോൾ ട്വന്റി ഫോറിനോട് പറഞ്ഞു. സിഐയുടെ പ്രതികരണം ഏറെ വേദനിപ്പിച്ചു, ഗർഭിണി ആയത് അറിഞ്ഞില്ലെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്. തന്നെ മർദിക്കാൻ വരുന്ന സമയത്ത് രണ്ട് കൈകുഞ്ഞുങ്ങൾ ഉണ്ടായിരുന്നു വീണ്ടും നുണകൾ തന്നെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നുകൊണ്ട് പ്രതാപചന്ദ്രൻ പറയുന്നതെന്നും ഷൈമോൾ പറഞ്ഞു. സത്യം എത്രമൂടിവച്ചാലും പുറത്തുവരുമെന്ന് ഷൈമോളുടെ ഭർത്താവ് ബെഞ്ചോ പ്രതികരിച്ചു. പൊലീസുകാരൻ എന്ന […]
from Twentyfournews.com https://ift.tt/arIm9cl
via IFTTT

0 Comments