സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതികരണവുമായി ലാലി ജെയിംസ് സസ്‌പെന്‍ഷനില്‍ വേദന ഇല്ലെന്നും സന്തോഷത്തോടെ സ്വീകരിക്കുന്നെന്നും ലാലി ജെയിംസ് പറഞ്ഞു. മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരിയായി തുടരുമെന്നും ലാലി വ്യക്തമാക്കി. മേയര്‍ സ്ഥാനം പണം വാങ്ങി വിറ്റെന്ന് നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ലാലിക്കെതിരായ നടപടി. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നടപടിയുടെ കാര്യം ആരും അറിയിച്ചിട്ടില്ല. മാധ്യമങ്ങള്‍ വിളിക്കുമ്പോഴാണ് അറിയുന്നത്. എന്റെ പാര്‍ട്ടി സ്‌നേഹിക്കും, പ്രഹരിക്കും ഒക്കെ ഉണ്ടായിക്കോട്ടെ. ചില ആരോപണങ്ങള്‍ പറഞ്ഞു എന്നുള്ളത് ശരിയാണ്. […]
from Twentyfournews.com https://ift.tt/U7KGrgD
via IFTTT

0 Comments