കൊച്ചി: ലോകത്തിലെ 167 രാജ്യങ്ങളിൽ സാന്നിധ്യമുള്ള പ്രമുഖ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ള്യു എം എഫ്) അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ 2026 ജനുവരി 16, 17, 18 തീയതികളിൽ ദുബായിൽ വെച്ച് നടക്കും. ദുബായ് ദേയ്റയിലെ ക്രൗൺ പ്ലാസ ഹോട്ടലാണ് മൂന്ന് ദിവസത്തെ ഈ ആഗോള സംഗമത്തിന് വേദിയാകുന്നത്. സ്നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാറ്റത്തിനു തിരികൊളുത്താം എന്നതാണ് ഇത്തവണത്തെ കൺവെൻഷന്റെ പ്രമേയം. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികളെ ഒന്നിപ്പിക്കുകയും അവരിലൂടെ കേരളത്തിന്റെ വികസനത്തിനും […]
from Twentyfournews.com https://ift.tt/nYSpeVz
via IFTTT

0 Comments