മലയാള സിനിമയെ സ്നേഹിക്കുന്ന അന്യഭാഷക്കാരായ ഒരു കൂട്ടം സിനിമ പ്രവർത്തകർ ഒരുക്കുന്ന ഒരു ഡാർക്ക് ത്രില്ലർ ലൗ സ്റ്റോറി. അതാണ് യമലോകം. ഹർദീപ് സിംഗ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. സിനിമയുടെ ഴോണറിന്റെ സ്വഭാവം സൂചിപ്പിക്കുന്നത് പോലെത്തന്നെയാണ് പുറത്തിറക്കിയ പോസ്റ്ററും. ഗ്രാന്റ്മാ മോഷൻ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാഗാ മഹേഷ്, പ്രിയാൻഷി മാനെ, ജോളി ചിറയത്ത് ,ഹർദീപ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേഖ മാനേയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കാൻ […]
from Twentyfournews.com https://ift.tt/zwF3WV1
via IFTTT

0 Comments