രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ. പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം മുറിയിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാൽസംഗവും ചുമത്തിയിട്ടുണ്ട്. സാമ്പത്തിക ചൂഷണം നടത്തിയെന്നും യുവതിയുടെ മൊഴിയിലുണ്ട്.വിലപിടിപ്പുള്ള പലതും യുവതിയിൽ നിന്നും ചോദിച്ചു വാങ്ങി. രാഹുൽ താമസിച്ചിരുന്ന സ്ഥലത്തെ ഹോട്ടലിലെ റിസപ്ഷൻ ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തശേഷമാണ് അന്വേഷണസംഘം പിടികൂടിയത്. രാഹുൽ അതിജീവിതമാരെ സമീപിച്ചത് ഒരേ രീതിയിൽ തന്നെയാണ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുനിർബന്ധിച്ചു ഗർഭഛിദ്രം നടത്തി.പ്രത്യേക സംഘമാണ് ഇ-മെയിൽ പരാതിയിൽ കേസെടുത്തതും […]
from Twentyfournews.com https://ift.tt/vRmwGsk
via IFTTT

0 Comments