കോയമ്പത്തൂര്‍ ഗംഗ ഹോസ്പിറ്റല്‍ ഹോസ്റ്റലിലെ നിരവധി വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റലിലെ മലിനജലം കുടിച്ചാണ് ശാരീരിക പ്രശ്‌നങ്ങളുണ്ടായതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. (Many students in hospital after drinking contaminated water in coimbatore hostel) ഇരുനൂറിലധികം നഴ്‌സിങ് വിദ്യാര്‍ഥികളാണ് ഗംഗ ആശുപത്രിയുടെ ഹോസ്റ്റലില്‍ കഴിയുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും പിടിപെട്ടതായാണ് ആരോപണം. ഇന്നലെ രാത്രിയില്‍ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. […]
from Twentyfournews.com https://ift.tt/2LfUCN3
via IFTTT

0 Comments