പാണക്കാട് കുടുംബത്തിനെതിരായ പരാമർശത്തിന്റെ പേരിൽ മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ ശാസിച്ച് സമസ്ത നേതാക്കളുടെ സംയുക്ത പ്രസ്താവന. ഉമർ ഫൈസിയുടെ പരാമർശം സമസ്ത പ്രവർത്തകന് ഭൂഷണം അല്ലെന്നും പരാമർശത്തിനു പരിഹാരം ചെയ്യണമെന്നും നിർദേശം. സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാർ, ട്രഷറർ കൊയ്യോട് ഉമ്മർ മുസ്ലിയാർ എന്നിവർ ചേർന്നാണ് ശാസിച്ചത്. മേലിൽ ഇത്തരം പദപ്രയോഗങ്ങൾ ഉണ്ടാകരുതെന്നും താക്കീത്. ബാഫഖി തങ്ങൾ മുതൽ ഹൈദരലി തങ്ങൾ വരെയുള്ളവരുടെ പരമ്പര്യം പറഞ്ഞിട് […]
from Twentyfournews.com https://ift.tt/e780kcO
via IFTTT

0 Comments