രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നല്‍കിയ മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടി റിനി ആന്‍ ജോര്‍ജ്. തന്റെ പേര് അവര്‍ വ്യക്തിപരമായ സംഭാഷണങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും റിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. (Rini Ann George replied to Fenni Ninan) ഇന്ന് എന്റെ ഫോട്ടോയും പേരും ഉപയോഗിച്ചു കൊണ്ട് ഒരു വ്യക്തി പോസ്റ്റ് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. അതില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം എനിക്ക് മൂന്നാമത്തെ പരാതിക്കാരിയുമായി വ്യക്തിപരമായി ഒരു പരിചയവും ഇല്ല. ഇന്ന് ഈ നിമിഷം വരെ […]
from Twentyfournews.com https://ift.tt/IEGaFZS
via IFTTT

0 Comments