രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തെക്കന്‍ ഗസയിലെ റഫ ഇടനാഴി ഇന്ന് തുറക്കും. നിയന്ത്രണങ്ങളോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം ഉറപ്പാക്കുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഗസ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥ പ്രകാരമാണ് നടപടി. (Israel confirms Gaza’s Rafah Crossing will reopen today) ഗസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ ഇടനാഴി രണ്ടു വര്‍ഷം അടച്ചിട്ടതിന് ശേഷമാണ് തുറക്കുന്നത്. ഗസ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥ പ്രകാരമാണ് നടപടി . ഇരുവശത്തേക്കും പരിമിതമായി മാത്രമേ പലസ്തീന്‍കാരുടെ യാത്ര അനുവദിക്കു എന്ന് ഇസ്രയേല്‍ […]
from Twentyfournews.com https://ift.tt/XfrExUI
via IFTTT

0 Comments