Header Ads Widget

Responsive Advertisement

പഞ്ചാബിലും ഓപ്പറേഷന്‍ താമര? എന്ത് വ്യവസ്ഥയും അംഗീകരിക്കാമെന്ന് പറഞ്ഞ് ബിജെപി തന്നെ സമീപിച്ചതായി ആം ആദ്മി എംഎല്‍എ

പഞ്ചാബില്‍ ഓപ്പറേഷന്‍ താമരയെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി സീറ്റ് വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാവും സഗ്രൂര്‍ എംഎല്‍എയുമായ നരീന്ദര്‍ കൗര്‍ ഭാഗജ് ആണ് രംഗത്തെത്തിയത്. (Operation Lotus Returns? Punjab AAP MLA Alleges Outreach) 2027ലാണ് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തുവെന്നും തന്റെ വ്യവസ്ഥകള്‍ അംഗീകരിക്കുമെന്ന് പറഞ്ഞെന്നുമാണ് നരീന്ദര്‍ കൗറിന്റെ ആരോപണം. ഇത്തരം വാഗ്ദാനങ്ങള്‍ […]

from Twentyfournews.com https://ift.tt/Rd7Z80a
via IFTTT

Post a Comment

0 Comments