‘റിയാസ് മാരാത്ത്‘ സംവിധാനം ചെയ്ത ‘അനോമി’ എന്ന ചിത്രം തീയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ച് മുന്നേറുന്ന പശ്ചാത്തലത്തിൽ, ചിത്രത്തിന്റെ വിജയ ടീസർ മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും ചേർന്ന് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറക്കി. ‘മരണത്തിന്റെ സമവാക്യം’ (The Equation of Death) എന്ന വിചിത്രവും കൗതുകകരവുമായ പ്രമേയവുമായി എത്തിയ അനോമി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മരണത്തിന് തൊട്ടുപിന്നാലെ സംഭവിക്കുന്ന നിഗൂഢതകളെ ശാസ്ത്രീയമായും വൈകാരികമായും സമീപിക്കുന്ന ചിത്രത്തിന്റെ മേക്കിംഗ് ഏറെ […]
from Twentyfournews.com https://ift.tt/dGjwWra
via IFTTT

0 Comments