മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ ബാരാമതി വിമാന അപകടത്തിൽ ബ്ലാക് ബോക്സിന് സാരമായ തകരാറെന്ന് കണ്ടെത്തൽ. പ്രധാനഭാഗങ്ങൾ കത്തിപ്പോയി. വിവരങ്ങൾ വീണ്ടെടുക്കാൻ ബ്ലാക് ബോക്സ് വിദേശത്തേക്ക് അയച്ചേക്കും. ബ്ലാക് ബോക്സിന് തകരാറെന്ന റിപ്പോർട്ടുകൾ ദുരൂഹത വർധിപ്പിച്ചെന്ന ആരോപണവുമായി രോഹിത് പവാർ രംഗത്തെത്തി. അതേസമയം അപകടത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വിശദമായ അന്വേഷണം നടത്തുന്നുവെന്ന് വ്യോമയാന മന്ത്രാലയം. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ […]
from Twentyfournews.com https://ift.tt/A50oB3Z
via IFTTT

0 Comments