ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ പുനഃപരിശോധന ഹർജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. ദേവികുളം എൽ ഡി എഫ് സ്ഥാനാർഥി എ സ്ഥാനാർഥി എ രാജയ്ക്ക് സുപ്രീംകോടതി വിധി നിർണായകമാകും. എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്കിയിരുന്നു. ഇതിനെതിരെയാണ പുനഃപരിശോധന ഹർജി നൽകിയത്. പരിവർത്തിത ക്രിസ്ത്യനായ എ രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിക്കാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി കുമാർ ഹൈകോടതിയെ സമീപിച്ചിരുന്നത്. ഹർജിക്കാരന്റെ വാദം ശരിവെച്ച […]
from Twentyfournews.com https://ift.tt/VPgs5rH
via IFTTT

0 Comments