Header Ads Widget

Responsive Advertisement

എം പിമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ മല്ലികാർജുൻ ഖർഗെയ്‌ക്ക് അതൃപ്തി; രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുന്നു

നിയമസഭാ തിരഞ്ഞെടുപ്പിൽ എം പിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ വിട്ടുവീഴ്ച ചെയ്തതിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് അതൃപ്തി.കെ സുധാകരൻ എം പിയും അടൂർ പ്രകാശിനും മത്സരിക്കാൻ സമിതി അനുമതി നൽകിയിരുന്നു. എ ഐ സി സി യുടെ തീരുമാനമായിരുന്നു എം പിമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല എന്ന തീരുമാനം. എന്നാൽ ഖർഗെയെ അനുനയിപ്പിക്കാൻ യോഗത്തിൽ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം തുടരുകയാണ്. കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി അംഗങ്ങൾ മല്ലികാർജുൻ ഖർഗയുടെ […]

from Twentyfournews.com https://ift.tt/fv9nzkT
via IFTTT

Post a Comment

0 Comments