Header Ads Widget

Responsive Advertisement

വയനാട് മീനങ്ങാടിയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ

വയനാട് മീനങ്ങാടിയിൽ വീണ്ടും കടുവ സാന്നിധ്യം. അരിമുള റോഡിലാണ് കടുവയുടെ കാൽപ്പാടുകൾ പലയിടങ്ങളിലായി കണ്ടെത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രദേശവാസി കടുവയെ നേരിട്ട് കണ്ടിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പലയിടത്തും കാൽപ്പാടുകളും കണ്ടെത്തിയിരുന്നു. അതിന്ശേഷമാണ് വീണ്ടു ആശങ്ക നിലനിൽക്കുന്നത്. വനംവകുപ്പ് സ്ഥലത്തെത്തി, ജീപ്പുകളിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. രാത്രി ഒൻപത് മണിയോടെയാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണ്. Story Highlights : Tiger footprints again in Meenangadi, Wayanad

from Twentyfournews.com https://ift.tt/BgjyJoE
via IFTTT

Post a Comment

0 Comments