തന്റെ അമ്മയ്ക്ക് തന്റെ സുഹൃത്ത് മെസേജ് അയച്ചത് ഇഷ്ടമാകാത്തതിനെ തുടര്‍ന്ന് 17 വയസുകാരന്‍ സുഹൃത്തിനെ ആക്രമിച്ചു. മഹാരാഷ്ട്ര മുംബൈയ്ക്ക് അടുത്തുള്ള മണ്ഡപ് പ്രദേശത്താണ് സംഭവം. 17 വയസുകാരന്‍ തന്റെ 24 വയസുള്ള സുഹൃത്തിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. (Mumbai Boy Attacks Friend Over Alleged Chatting With Mother) രോഹിത് സഞ്ജയ് എന്നയാളാണ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇയാള്‍ക്ക് തലയിലും കഴുത്തിലുമാണ് കുത്തേറ്റിരിക്കുന്നത്. 17 വയസുകാരനെതിരെ കഞ്ജുമാര്‍ഗ് പൊലീസ് […]
from Twentyfournews.com https://ift.tt/iIOkpcH
via IFTTT

0 Comments