Header Ads Widget

Responsive Advertisement

ലാലിഗ എല്‍ ക്ലാസിക്കോയില്‍ റയലിനെ തളച്ച് 29-ാം കിരീടമുയര്‍ത്തി ബാഴ്‌സലോണ

തീപാറിയ എല്‍ ക്ലാസിക്കോ പോരിനൊടുവില്‍ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബാഴ്‌സലോണ വീണ്ടും ലാലിഗ കിരീടം ചൂടി. 29-ാം തവണയാണ് ലാലിഗ കിരീടം ബാഴ്‌സ സ്വന്തമാക്കുന്നത്. മൂന്ന് മത്സരങ്ങള്‍ അവശേഷിക്കെ പതിനാല് പോയിന്റ് നേടിയാണ് അവര്‍ പട്ടികയില്‍ ഒന്നാമത്തെത്തിയിരിക്കുന്നത്. ഇതോടെ റയല്‍ മാഡ്രിഡിന് ഒരു കിരീടം പോലും നേടാനാകാത്ത സീസണായി ഈ സീസണ്‍ മാറി. ഇംഗ്ലീഷ് താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ്, സ്‌പെയിന്‍ താരം ഫെറാന്‍ ടോറസ് എന്നിവരാണ് ബാഴ്സലോണക്ക് വേണ്ടി സ്‌കോര്‍ […]

from Twentyfournews.com https://ift.tt/HGB7UbV
via IFTTT

Post a Comment

0 Comments