മുഖ്യമന്ത്രി കസേര കൈവിട്ടടോടെ കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയ ഭാവി എന്താകുമെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഹൈക്കമാൻഡിന് വഴങ്ങി നെഹ്‌റു കൂടുംബത്തിന്റെ വിശ്വസ്തൻ എന്ന സ്ഥാനം ഒരിക്കൽ കൂടി കെസി വേണുഗോപാൽ ഊട്ടി ഉറപ്പിച്ചു. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ ഉണ്ടായിട്ടും വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തപ്പോൾ, നേരിയ അതൃപ്തി പോലും കെസി വേണുഗോപാൽ പുറത്ത് പ്രകടിപ്പിച്ചില്ല. പാർട്ടി അച്ചടക്കത്തിന് മുൻഗണന നൽകിവെന്നാണ് കെസിയുടെ പ്രതികരണം. ഇതിലൂടെ നെഹ്‌റു കുടുംബത്തിന് തന്നിലുള്ള വിശ്വാസം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കാൻ കെസി വേണുഗോപാലിന് സാധിച്ചു. […]
from Twentyfournews.com https://ift.tt/fDe1mw2
via IFTTT

0 Comments