വിദേശ തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കുന്ന ഹജ്ജ് സര്‍വീസ് കമ്പനികളുടെ ഉന്നത പദവികള്‍ സൗദി പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ നീക്കം. സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റേതാണ് നടപടി. സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളില്‍ വന്‍ ഭേദഗതി വരുത്തുന്ന കരട് രേഖ മന്ത്രാലയം പുറത്തുവിട്ടു. ഹജ്ജ് കമ്പനികളില്‍ വിദേശികള്‍ക്ക് ഓഹരി പങ്കാളിത്തം നല്‍കില്ലെന്നും നിലവിലുള്ളവര്‍ ഓഹരികള്‍ വിറ്റ് ഒഴിഞ്ഞുപോകണമെന്നും പുതിയ ഭേദഗതി പറയുന്നു. (Top positions in Hajj service companies may be restricted to Saudi citizens) […]
from Twentyfournews.com https://ift.tt/4zkIBdt
via IFTTT

0 Comments