യുഡിഎഫ് മന്ത്രിസഭയില്‍ ഘടകകക്ഷി വകുപ്പുകളില്‍ മാറ്റം. ഷിബു ബേബി ജോണിന് വനംവകുപ്പ് ലഭിക്കും. ഇതിന് പുറമേ നൈപുണ്യ വികസന വകുപ്പ് കൂടി അദ്ദേഹത്തിനുണ്ടാകും. ടി സിദ്ദിഖിനായിരുന്നു നേരത്തേ വനംവകുപ്പ് നിശ്ചയിച്ചിരുന്നത്. ഘടകകക്ഷി വകുപ്പുകളില്‍ ഒരുപക്ഷേ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തിലും സൂചിപ്പിച്ചിരുന്നു. (Shibu Baby John will get forest department in udf cabinet) വയനാട്ടില്‍ നിന്നുള്ള മന്ത്രിയായി അവസാനവട്ട ചര്‍ച്ചകളിലാണ് ടി സിദ്ദിഖിന്റെ പേര് മന്ത്രിമാരുടെ പട്ടികയില്‍ […]
from Twentyfournews.com https://ift.tt/evUCF3p
via IFTTT

0 Comments