തിരഞ്ഞെടുപ്പ് അവലോകനം ചെയ്യുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലും സിപിഐഎം നേതൃത്വത്തിന് വിമര്‍ശനം.പാര്‍ട്ടി കോട്ടകളിലെ തോല്‍വി നേതാക്കള്‍ക്കുള്ള അണികളുടെ തിരുത്താണെന്നും തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്നുമാണ് ഓര്‍മപ്പെടുത്തല്‍. തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരം അല്ലെന്നാണ് കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. തോല്‍വിക്ക് കൂട്ടുത്തരവാദിത്വം എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. (Criticism against kerala cpim leadership at the CPIM Central Committee meeting) തി്‌രഞ്ഞെടുപ്പ് അവലോകനം ചെയ്ത സംസ്ഥാന ജില്ലാ നേതൃയോഗങ്ങളില്‍ ഉണ്ടായതിന്റെ തുടര്‍ച്ചയായി ഉള്ള വിമര്‍ശനങ്ങളാണ് സിപിഐഎം […]
from Twentyfournews.com https://ift.tt/1H9yL4G
via IFTTT

0 Comments