കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിപ്പിച്ചെന്ന പരാതിയിൽ സൈക്കോളജിസ്റ്റ് അറസ്റ്റിൽ. കൊല്ലം മയ്യനാട് സ്വദേശി സന്തോഷ് സുകുമാരനാണ് (69) അറസ്റ്റിലായത്. കുട്ടിയെ ഇയാൾ വർഷങ്ങളായി പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് വർക്കല പൊലീസ് വ്യക്തമാക്കി. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ അമ്മയ്‌ക്കൊപ്പം ആശുപത്രിയിൽ കൗൺസിലിംഗിനായി എത്തിയിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി. Story Highlights : Psychologist arrested for raping minor girl during counselling
from Twentyfournews.com https://ift.tt/mDNsW4o
via IFTTT

0 Comments