Header Ads Widget

Responsive Advertisement

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യ നിര്‍ണയം: സമയപരിധി നീട്ടി; വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍ മൂല്യനിര്‍ണയത്തിനായി ഉത്തരക്കടലാസിന്റെ പകര്‍പ്പുകള്‍ക്കായി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. നാളെ രാത്രി 12 മണി വരെയാണ് സമയപരിധി. ഗുരുതരമായ സാങ്കേതിക പിഴവിനെ തുടര്‍ന്ന് അപേക്ഷ നല്‍കാന്‍ ആകുന്നില്ലെന്നതടക്കമുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതികള്‍ പരിഗണിച്ചാണ് സമീപരിധി നീട്ടിക്കൊണ്ട് സിബിഎസ്ഇ സര്‍ക്കുലര്‍ ഇറക്കിയത്. (CBSE 12th Revaluation 2026 Deadline Extended) നരത്തെ അപേക്ഷ സമര്‍പ്പിച്ച പലര്‍ക്കും ഇതുവരെയും പകര്‍പ്പ് ലഭിച്ചില്ലെന്നും കൂടുതല്‍ ഫീസ് ഈടാക്കിയതായും വ്യാപക പരാതികള്‍ ലഭിച്ചു. തുടര്‍ന്ന് കൂടുതലായി […]

from Twentyfournews.com https://ift.tt/CS40xGR
via IFTTT

Post a Comment

0 Comments