Header Ads Widget

Responsive Advertisement

കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ്; പാളയത്ത് എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം

തിരുവനന്തപുരം പാളയത്ത് എസ്എഫ്‌ഐ – കെഎസ്യു സംഘര്‍ഷം. സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചിരുന്നു. എസ്എഫ്‌ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ലാത്തിവീശിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. കോണ്‍ഗ്രസ് അനുകൂല ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു. പരസ്പരമുള്ള കല്ലേറില്‍ എസ്എഫ്‌ഐ – കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സിപിഐഎം നേതാക്കളായ എം വി ജയരാജനും എ എ റഹീമും സ്ഥലത്തെത്തി. പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നും കെഎസ്‌യു പ്രവര്‍ത്തകരുടെ അക്രമം പൊലീസ് നോക്കിനിന്നെന്നും നേതാക്കള്‍ ആരോപിച്ചു. എസ്എഫ്‌ഐയുടെ ആഹ്ലാദപ്രകടനത്തിനിടയിലേക്ക് […]

from Twentyfournews.com https://ift.tt/TD0Iwt7
via IFTTT

Post a Comment

0 Comments