Header Ads Widget

Responsive Advertisement

‘സമാധാന ചർച്ച പരാജയപ്പെട്ടാൽ യുദ്ധത്തിൻ്റെ വഴി തിരഞ്ഞെടുക്കും’: ഇറാനെതിരെ യുദ്ധഭീഷണിയുമായി അമേരിക്ക

ഇറാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടാൽ യുദ്ധത്തിന്റെ വഴി തിരഞ്ഞെടുക്കുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് വ്യക്തമാക്കി. സംഘർഷത്തിന്റെ ആദ്യദിവസത്തേക്കാൾ യുദ്ധസന്നാഹം ഇതിനായി സജ്ജമാണെന്നും പീറ്റ് ഹെഗ്‌സേത്ത് പറഞ്ഞു. അതിനിടെ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും നടത്തിപ്പും നിയമമാക്കാൻ ഇറാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇറാൻ പാർലമെൻറ് ഇതു സംബസിച്ച കരട് ബിൽ വോട്ടിനിടാൻ ഒരുങ്ങുന്നതായാണ് വിവരം. ഹോർമുസ് കടലിടുക്കിലൂടെ നീങ്ങുന്ന എല്ലാ വാണിജ്യകപ്പലുകളും എണ്ണ ടാങ്കറുകളും ഐ ആർ ജി സിയിൽ നിന്നും അനുമതി വാങ്ങണമെന്നും നിർദ്ദേശിച്ച […]

from Twentyfournews.com https://ift.tt/FyU2cbs
via IFTTT

Post a Comment

0 Comments