29-ാം തവണയും ലാ ലിഗ കിരീടം ചൂടിയ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ ആഘോഷ പരിപാടികള്‍ക്കിടെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൗമാരതാരം ലാമിന്‍ യമാല്‍. പലസ്തീന്‍ പതാകയേന്തിയാണ് അദ്ദേഹം തുറന്ന വാഹനത്തില്‍ സഹ താരങ്ങള്‍ക്കൊപ്പം സഞ്ചരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറാലയതോടെ സാമൂഹിക മാധ്യമങ്ങളില്‍ സ്പാനിഷ് കൗമാരതാരത്തെ പ്രസംസിച്ച് ഫുട്‌ബോള്‍ ആരാധകര്‍ രംഗത്തെത്തി. തിങ്കളാഴ്ച ഓണ്‍ലൈനില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട അനേരം വീഡിയോ ക്ലിപ്പുകളില്‍ 18-കാരനായ യമാല്‍ ഒരു തുറന്ന ടോപ്പ് ബസ്സില്‍ നിന്ന് പലസ്തീന്‍ പതാക പിടിച്ചു […]
from Twentyfournews.com https://ift.tt/jIOfP6c
via IFTTT

0 Comments