Header Ads Widget

Responsive Advertisement

2022 ട്വന്റി 20 ലോകകപ്പ് മത്സരക്രമം ജനുവരി 21 ന് പുറത്തുവിടും; ഐ.സി.സി

2022 ട്വന്റി 20 ലോകകപ്പിന്റെ മത്സരക്രമം ജനുവരി 21 ന് പുറത്തുവിടും.2022 ട്വന്റി 20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ വെച്ചാണ് നടക്കുക. അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയാണ് ഇക്കാര്യം അറിയിച്ചത്. ലോകറാങ്കിങ്ങില്‍ മുന്നിലുള്ള ആദ്യ എട്ട് ടീമുകള്‍ നേരിട്ട് യോഗ്യത നേടും. അവശേഷിക്കുന്ന നാല് ടീമുകള്‍ യോഗ്യതാ റൗണ്ടില്‍ മത്സരിക്കും. സൂപ്പര്‍ 12 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക. ​2022 ഒക്ടോബര്‍ 16 ന് ആരംഭിക്കുന്ന ലോകകപ്പ് നവംബര്‍ 13 ന് സമാപിക്കും. ഓസ്‌ട്രേലിയയിലെ ഏഴ് വേദികളിലായി മത്സരങ്ങള്‍ നടക്കും. […]

from Twentyfournews.com https://ift.tt/3op6qet
via IFTTT

Post a Comment

0 Comments