മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തുറന്നിരുന്ന 9 ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ അടച്ചു. നിലവില്‍ ആറ് സ്പില്‍വേ ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. 8,380 ഘനയടി വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കുന്നത്. മുന്നറിയിപ്പ് നല്‍കാതെയാണ് തമിഴ്‌നാട് 9 മണിയോടെ മുല്ലപ്പെരിയാറിന്റെ 9 ഷട്ടറുകള്‍ തുറന്നത്. സെക്കന്‍ഡില്‍ 12000 ഘനയടിയിലധികം വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ ആദ്യ മിനിറ്റുകളില്‍ തന്നെ പ്രദേശത്തെ അമ്പതോളം വീടുകളില്‍ വെള്ളം കയറി. വണ്ടിപ്പെരിയാര്‍, ഇഞ്ചിക്കാട്, കടശിക്കാട്, കറുപ്പുപാലം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്. ഡാം തുറന്ന […]
from Twentyfournews.com https://ift.tt/3lFVuHE
via IFTTT

0 Comments