Header Ads Widget

Responsive Advertisement

ഫാത്തിമയുടെ മരണം; പിതാവ് ലത്തീഫ് ഇന്ന് ചെന്നൈയിൽ എത്തും

ചെന്നൈ ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി ഫാത്തിമയുടെ പിതാവ് ലത്തീഫ് ഇന്ന് ചെന്നൈയിലെത്തും. കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിന് മൊഴി നൽകിയ ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെയും ലത്തീഫ് കാണും. ഇന്ന് രാത്രി ചെന്നൈയിൽ എത്തുന്ന ലത്തീഫ് നാളെയാണ് മുഖ്യമന്ത്രിയെയും സിബിഐ സംഘത്തെയും കാണുക. 2019 നവംബറിലാണ് ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകനായ സുദർശൻ പത്മനാഭൻ മാനസികമായി പീഡിപ്പിക്കുന്നതായി ഫാത്തിമ നേരത്തെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. പൊലീസ് അന്വേഷണം […]

from Twentyfournews.com https://ift.tt/3EvvKoJ
via IFTTT

Post a Comment

0 Comments