വഖഫ് നിയമന വിഷയത്തിൽ ചിലർ പ്രകടിപ്പിക്കുന്നത് അനാവശ്യ ആശങ്കയെന്ന് കേരള മുസ്ലീം ജമാഅത്ത്. നിയമനം പിഎസ്‌സിക്ക് നൽകുന്നതിൽ ചർച്ചക്ക് സന്നദ്ധനാണെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ചർച്ചകളിലൂടെ മാത്രമേ അന്തിമതീരുമാനം എടുക്കു എന്ന് ഉറപ്പ് നൽകിയതാണെന്നും കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഖലീലൂൽ ബുഖാരി തങ്ങൾ അറിയിച്ചു. പിഎസ്‌സിക്ക് വിട്ടാൽ അർഹതയില്ലാത്തവർ കടന്നുകൂടുമെന്ന ആശങ്ക അനാവശ്യമാണെന്ന് സയ്യിദ് ഖലീലൂൽ ബുഖാരി തങ്ങൾ പറയുന്നു. ബോർഡിൽ ഇഷ്ടക്കാരെ തിരുകികയറ്റുന്നത് ഇല്ലാതാക്കാനാകുമെന്ന് ചൂണ്ടിക്കാട്ടിയ സയ്യിദ് ഖലീലൂൽ ബുഖാരി […]
from Twentyfournews.com https://ift.tt/3xV5WQq
via IFTTT

0 Comments