Header Ads Widget

Responsive Advertisement

തലസ്ഥാനത്ത് ഗൂണ്ടാ വിളയാട്ടം തുടരുന്നു; ധനുവച്ചപുരത്ത് വീടുകയറി ആക്രമണം

തലസ്ഥാനത്ത് വീണ്ടും ഗൂണ്ടാ ആക്രമണം. പാറശ്ശാല ധനുവച്ചപുരം പരുത്തിവിളയില്‍ ഇരുപതോളം പേരടങ്ങുന്ന സംഘം വീടുകയറി ആക്രമിച്ചു. വീട്ടിലുണ്ടായിരുന്ന വനിതാ പൊലീസ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയടക്കം നാലുപേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് ഗൂണ്ടാ ആക്രമണം നടന്നിരുന്നു. ഈ കേസില്‍ പ്രതികള്‍ ഒളിവില്‍ കഴിയുന്ന വിവരം പൊലീസിനെ അറിയിച്ചതാണ് ഇന്നത്തെ ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പരുത്തിവിളയില്‍ ബിജുവിനും ഭാര്യയ്ക്കും സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ സഹോദരിക്കും പരുക്കേറ്റു. ഇവറെ പാറശ്ശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Read […]

from Twentyfournews.com https://ift.tt/3F6z09N
via IFTTT

Post a Comment

0 Comments