പുതുമയുള്ള ഫ്രഷ് ക്രിയേറ്റിവിറ്റിക്കൊപ്പം എന്നും മലയാളി പ്രേക്ഷകരുണ്ടാകുമെന്ന് ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ച ഫ്‌ളവേഴ്‌സിലെ രണ്ട് ജനപ്രിയ പരമ്പരകളാണ് ചക്കപ്പഴവും ഉപ്പും മുളകും. പ്ലാവിലത്തറവാട് മാസാണെന്നും പാറമടക്കുടുംബം മരണമാസാമെന്നും ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രക്ഷേകര്‍ മനസിലാക്കിയിട്ടുണ്ട്. മുഖം മിനുക്കിയുള്ള രണ്ടാം വരവിലും പ്രിയ പരമ്പരകളെ നെഞ്ചോടു ചേര്‍ക്കുകയാണ് പ്രക്ഷേകര്‍. ഓണാഘോഷം കൊഴുപ്പിക്കാനായി പ്രക്ഷേകരുടെ ഈ ഇഷ്ടകുടുംബങ്ങള്‍ തമ്മില്‍ കണ്ടുമുട്ടാനും ഏറ്റുമുട്ടാനുമിരിക്കുകയാണ്. (onam funny battle between chakkappazham and uppum mulakum families ) അവിട്ടം ദിനത്തിലാണ് […]
from Twentyfournews.com https://ift.tt/kxT7ze5
via IFTTT

0 Comments