Header Ads Widget

Responsive Advertisement

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പൊരുതിത്തോറ്റ് ഇന്ത്യ; പാക്ക് ജയം 5 വിക്കറ്റിന്

ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പൊരുതിത്തോറ്റ് ഇന്ത്യ. 5 വിക്കറ്റിന് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തി. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 182 റൺസ് വിജ യലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ബാക്കി നിൽക്കെ പാകിസ്താൻ മറികടന്നു. ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചേ തീരൂ ഇന്ത്യൻ ടീമിന്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 19.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അവസാന ഓവറിൽ പാകിസ്താന് വേണ്ടിയിരുന്നത് ഏഴ് റൺസായിരുന്നു. […]

from Twentyfournews.com https://ift.tt/kursnDP
via IFTTT

Post a Comment

0 Comments