ഏഷ്യാ കപ്പ് സൂപ്പർ-4 പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്താനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി. അഫ്ഗാൻ ഉയത്തിയ 176 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലങ്ക മറികടന്നു. സെപ്റ്റംബർ ആറിന് ശ്രീലങ്ക ഇന്ത്യയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്കുള്ള ലങ്കയുടെ മധുര പ്രതികാരമാണ് സൂപ്പർ-4ൽ നേടിയ ജയം. ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. റഹ്മാനുള്ള ഗുർബാസിന്റെ 84 റൺസിന്റെ പിൻബലത്തിൽ അഫ്ഗാനിസ്താൻ 20 […]
from Twentyfournews.com https://ift.tt/j26oRNe
via IFTTT

0 Comments