ബഹ്റൈൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന ‘ശ്രാവണ മഹോത്സവം 2022’ന് തിരി തെളിഞ്ഞു. 21 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഓഫ് പീസ്ഫുൾ കോ-എക്സിസ്റ്റൻസ് അംഗം ഷെയ്ഖ് സലാ അൽജൗദർ നിർവഹിച്ചു. ആയിരം തെഴിലാളികൾക്ക് ഓണസദ്യയും, വിവിധ തരം ഓണാഘോഷങ്ങളുമായി സംഘടിപ്പിക്കുന്ന മഹോത്സവത്തിന് സെപ്റ്റംബർ 1ന് കൊടിയേറ്റോടെയാണ് തുടക്കമായത്. ബഹ്റൈൻ മീഡിയ സിറ്റിയും വിവിധ കൂട്ടായ്മകളുമായി കൈകോർത്താണ് ‘ശ്രാവണ മഹോത്സവം 2022’ ഒരുക്കിയിരിക്കുന്നത്. ബിഎംസി സഗയ ഓഡിറ്റോറിയത്തിൽ പ്രത്യേകം ഒരുക്കിയ […]
from Twentyfournews.com https://ift.tt/Le2AUxu
via IFTTT

0 Comments