Header Ads Widget

Responsive Advertisement

‘സമരവിരുദ്ധ പുണ്യാളന്‍’; പി. രാജീവിനെ പരിഹസിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി എന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവനയെ പരിഹസിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളത്തില്‍ കൈരളി ടിവി, ദേശാഭിമാനി എന്നീ വ്യാവസായിക സംരംഭങ്ങളല്ലാതെ സിപിഐഎം, സിഐടിയു എന്നിവര്‍ കൊടിയുയര്‍ത്താത്ത ഒരു വ്യവസായ സ്ഥാപനത്തിന്റെ പേര് പറയാമോ എന്നും തിരുവഞ്ചൂര്‍ ചോദിച്ചു. വ്യവസായ മന്ത്രിയെ സമരവിരുദ്ധ പുണ്യാളന്‍ എന്ന് പരിഹസിച്ച തിരുവഞ്ചൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനമുന്നയിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ലെന്നും കൊടി ഏത് പാര്‍ട്ടിയുടേതാണെങ്കിലും അത് […]

from Twentyfournews.com https://ift.tt/YX6jur1
via IFTTT

Post a Comment

0 Comments