രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. കോവളത്ത് സതേൺ കൗൺസിൽ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. നെഹ്റു ട്രോഫി വള്ളം കണി കാണാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമം അദ്ദേഹം നിരസിച്ചിരുന്നു. ( Amit Shah will arrive in Kerala today ). സെപ്റ്റംബർ നാലിനു പുന്നമടക്കായലിൽ നടക്കുന്ന പരിപാടിയിലേക്ക് സംസ്ഥാന സർക്കാർ ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ പ്രോഗ്രാം ചാർട്ട് പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ 3 ന് […]
from Twentyfournews.com https://ift.tt/SxkY2G3
via IFTTT

0 Comments