നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ വേര്‍പാടിന്റെ മരവിപ്പ് മാറും മുന്‍പാണ് രാജ്യത്തിന്റെ വ്യവസായ ലോകത്തെ നടുക്കി സൈറസ് മിസ്ട്രിയുടെ മരണം. രാജ്യത്തെ ഏറ്റവും ശക്തമായ വ്യവസായ സ്ഥാപനമായ ടാറ്റാ സണ്‍സിനെ ചെറുപ്രായത്തില്‍ തന്നെ നയിച്ചാണ് സൈറസ് ലോകത്തെ അത്ഭുതപ്പെടുത്തിയത്. (Cyrus Mistry had long-drawn legal battle with Tata Group) സാക്ഷാല്‍ രത്തന്‍ ടാറ്റയുള്ളപ്പോള്‍ ടാറ്റാ സണ്‍സ് ബോര്‍ഡിനെയാണ് നാല്‍പ്പത്തിനാലാം വയസ്സില്‍ സൈറസ് മിസ്ത്രി നയിച്ചത്. ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, ടിസിഎസ്, ടാറ്റാ പവര്‍, ടാറ്റാ […]
from Twentyfournews.com https://ift.tt/eUSWAO8
via IFTTT

0 Comments