Header Ads Widget

Responsive Advertisement

അട്ടപ്പാടിയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

അട്ടപ്പാടി ആനക്കട്ടി തൂവയില്‍ മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടര്‍ന്ന് കാര്‍ ഒഴുകിപ്പോയി. തമിഴ്‌നാട് സ്വദേശി കീര്‍ത്തി രാജിന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന കീര്‍ത്തി രാജിന്റെ ഭാര്യ പെട്ടെന്ന് ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. (car drowned in water attappady) ഇന്ന് വൈകീട്ടാണ് സംഭവമുണ്ടായത്. തോടിന് കുറുകെയുള്ള ചെറിയ പാലത്തിലൂടെ വാഹനം കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവര്‍ അല്‍പ സമയം പോലും പാഴാക്കാതെ ഡോര്‍ തുറന്ന് സുരക്ഷിത സ്ഥാനത്തേക്ക് ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. ഇവര്‍ ഇറങ്ങിയതിന് പിന്നാലെ കാര്‍ […]

from Twentyfournews.com https://ift.tt/5lmn3Q4
via IFTTT

Post a Comment

0 Comments