ജിദ്ദയിൽ നടക്കുന്ന ‘ഫ്‌ളവേഴ്‌സ് ഓൺ സ്റ്റേജ്’ മെഗാ ഷോയ്ക്ക് ഇനി 9 ദിവസം മാത്രം ബാക്കി. ജിദ്ദാ മലയാളികൾ ഇന്നോളം കാണാത്ത അവിസ്മരണീയമായ കലാവിരുന്നിനായി കാത്തിരിക്കുകയാണ് കലാ സ്‌നേഹികൾ. നവംബർ 10 വ്യാഴാഴ്ച രാത്രി 9 മണിക്കാണ് ഷോ നടക്കുന്നത്. ( jeddah flowers on stage mega show ) മലയാളത്തിലെ പ്രമുഖ സിനിമാ-ടെലിവിഷൻ താരങ്ങളും ഗായകരും അണിനിരക്കുന്ന മെഗാ എന്റര്‌ടൈൺമെൻറ് ഷോ അടുത്തെത്തി നിൽക്കേ ഏറെ പ്രതീക്ഷയിലാണ് ജിദ്ദയിലെ കലാ സ്‌നേഹികൾ. ഫ്‌ലവേഴ്‌സും ട്വെന്റിഫോറും […]
from Twentyfournews.com https://ift.tt/vlD4PEd
via IFTTT

0 Comments