Header Ads Widget

Responsive Advertisement

വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ആരോഗ്യ നില തൃപ്തികരം

വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. വാസിരാബാദിലെ റാലിക്കിടെ അജ്ഞാതർ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഇമ്രാൻഖാന്റെ വലതുകാലിലാണ് വെടിയേറ്റത്. ( Pakistan ex-prime ministe Imran Khan r wounded at protest march ). പാകിസ്താനിലെ രാഷ്ട്രീയ അസ്ഥിരതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇമ്രാൻഖാന് നേരെ ഉണ്ടായ ആക്രമണം. സർക്കാർ വിരുദ്ധ റാലിയെ അഭിസംബോധനചെയ്ത് ട്രക്കിനു മുകളിൽ സ്ഥാപിച്ച കണ്ടെയ്നറിൽ നിൽക്കുമ്പോഴായിരുന്നു അക്രമണം. അജ്ഞാതൻ തുരുതുരെ വെടിവയ്ക്കുകയായിരുന്നു. […]

from Twentyfournews.com https://ift.tt/AqwMjo2
via IFTTT

Post a Comment

0 Comments